Saturday, 2 February 2013

ആതുരം

ബസ്സില്‍ കൂട്ട ബലാല്‍ സംഗത്തിന്നിരയായ പെണ്‍കുട്ടിക്ക് നീതി അവശ്യ പ്പെട്ടു ഇന്ത്യ ഗേറ്റില്‍ ഇരമ്ബിയ പ്രതിഷേത്തെ ബാരിക്കെടുകള്‍ക്ക് തടുക്കാനാവാതെ രാജ്യ തലസ്ഥാനം ചരിത്രത്തില്‍ ആദ്യമായ് ശരിക്കും ഞെട്ടി .ജല പീരങ്കി കൊണ്ടും കണ്ണീര്‍ വാതക വുമായ് വന്ന പോലീസുകാരെ സമരക്കാര് വിറപ്പിച്ചു .എന്നിട്ടും സമരത്തിന്റെ ശക്തി കുറക്കാന്‍ ഇതിന്നൊന്നും കഴിഞ്ഞിട്ടില്ല എന്നത് അശോസകരം. ലോകം മുഴുവന്‍ നടക്കുന്ന ഒരു ഉയിര്‌തെഴുന്നെല്‌പ്പിന്റെ ഉണര്‍വായി ഇതിനെ വിശേഷിപ്പിക്കാം .ഭരണ കൂടത്തിന്റെയും നിയമ പലകരുടെയും ,നിഷ് ക്രിയത്തം .ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തുന്നു .അതിന്നു കാരണക്കാര്‍ ഭരണ കര്‍ത്താക്കള്‍ തന്നെയാണ് .ഈ പ്രധിഷേ അനിവാര്യം തന്നെ .ഇത് ആളി കത്തട്ടെ ......! —

Thursday, 6 September 2012

കവിത .      കെ.വി .സക്കീര്‍ ഹുസൈന്‍        
   കൂര


വയല്‍ വരമ്പിലെ
ഒരു കൂര
മഴക്കാലത്ത്‌
നിറഞ്ഞ വെള്ളത്തിലേക്ക്‌
ഉറങ്ങാന്‍
പോകുന്നു .

ചന്തയില്‍
അത് കാണാന്‍
ജനക്കൂട്ടം .

അതിനെ പറ്റി
പരദൂഷണം
പറയാന്‍
ചൊറിച്ചില്‍
പെട്ടി
രാവിലെ തൊട്ടു
വൈകുവോളം
വാചാല മാകുന്നു .

അയാള്‍
വെള്ളത്തില്‍ മഴ കൊണ്ട്
ഉറങ്ങുന്നു .

അതൊരു
കവിയാനെന്നരിയുമ്പോള്‍
നമ്മുടെ
സാംസ്‌കാരിക
ലോകത്തിനു
ഒരു നെഞ്ഞിടുപ്പുമില്ല.

പൂക്കള്‍
കൊണ്ട്
മരിച്ചവന്റെ മേല്‍
ഭാരം
വയ്ക്കുന്നവരെ .


ജീവിച്ചിരികുമ്പോള്‍
മുള്ളുകള്‍
തട്ടാതെ
സ്നേഹത്തിന്റെ ഒരു
പൂ ചൂടൂ ..
അവന്റെ മേല്‍ .

0