കവിത . കെ.വി .സക്കീര്‍ ഹുസൈന്‍
കൂര
വയല്‍ വരമ്പിലെ
ഒരു കൂര
മഴക്കാലത്ത്
നിറഞ്ഞ വെള്ളത്തിലേക്ക്
ഉറങ്ങാന്‍
പോകുന്നു .
ചന്തയില്‍
അത് കാണാന്‍
ജനക്കൂട്ടം .
അതിനെ പറ്റി
പരദൂഷണം
പറയാന്‍
ചൊറിച്ചില്‍
പെട്ടി
രാവിലെ തൊട്ടു
വൈകുവോളം
വാചാല മാകുന്നു .
അയാള്‍
വെള്ളത്തില്‍ മഴ കൊണ്ട്
ഉറങ്ങുന്നു .
അതൊരു
കവിയാനെന്നരിയുമ്പോള്‍
നമ്മുടെ
സാംസ്‌കാരിക
ലോകത്തിനു
ഒരു നെഞ്ഞിടുപ്പുമില്ല.
പൂക്കള്‍
കൊണ്ട്
മരിച്ചവന്റെ മേല്‍
ഭാരം
വയ്ക്കുന്നവരെ .
ജീവിച്ചിരികുമ്പോള്‍
മുള്ളുകള്‍
തട്ടാതെ
സ്നേഹത്തിന്റെ ഒരു
പൂ ചൂടൂ ..
അവന്റെ മേല്‍ .
0
കൂര
വയല്‍ വരമ്പിലെ

മഴക്കാലത്ത്
നിറഞ്ഞ വെള്ളത്തിലേക്ക്
ഉറങ്ങാന്‍
പോകുന്നു .
ചന്തയില്‍
അത് കാണാന്‍
ജനക്കൂട്ടം .
അതിനെ പറ്റി
പരദൂഷണം
പറയാന്‍
ചൊറിച്ചില്‍
പെട്ടി
രാവിലെ തൊട്ടു
വൈകുവോളം
വാചാല മാകുന്നു .
അയാള്‍
വെള്ളത്തില്‍ മഴ കൊണ്ട്
ഉറങ്ങുന്നു .
അതൊരു
കവിയാനെന്നരിയുമ്പോള്‍
നമ്മുടെ
സാംസ്‌കാരിക
ലോകത്തിനു
ഒരു നെഞ്ഞിടുപ്പുമില്ല.
പൂക്കള്‍
കൊണ്ട്
മരിച്ചവന്റെ മേല്‍
ഭാരം
വയ്ക്കുന്നവരെ .
ജീവിച്ചിരികുമ്പോള്‍
മുള്ളുകള്‍
തട്ടാതെ
സ്നേഹത്തിന്റെ ഒരു
പൂ ചൂടൂ ..
അവന്റെ മേല്‍ .
0
ithoru kavithayalla.
ReplyDeleteithoru vilapam
എത്ര ശരി! ജീവിച്ചിരിക്കുമ്പോൾ എന്തു കൊണ്ട് ഒരിറ്റു കനിവ് അവനു നൽകുന്നില്ല, ലോകം?
ReplyDeleteവിലാപം നന്നായി.
anu raj,ajith ,vijayan,sougandikam ...
Deleteudaathamaaya snehathinum prolsahanahinum nanni..
മരണാനന്തര ബഹുമതികള്‍ ആവശ്യമില്ല. ജീവന്‍ നിലനിര്‍ത്താന്‍ ഒരു കൈത്താങ്ങ്
ReplyDeleteപൂക്കള്‍
ReplyDeleteകൊണ്ട്
മരിച്ചവന്റെ മേല്‍
ഭാരം
വയ്ക്കുന്നവരെ .
നല്ല വരികള്‍.. അക്ഷരത്തെറ്റുകള്‍ കുറയ്ക്കുക ആശംസകള്‍
anu raj,ajith ,vijayan,sougandikam ...
Deleteudaathamaaya snehathinum prolsahanahinum nanni..
അയ്യപ്പനെ ഓര്ത്തുപോയി......
ReplyDelete
ReplyDeleteudaathamaaya snehathinum prolsahanahinum nanni..