ബസ്സില്‍ കൂട്ട ബലാല്‍ സംഗത്തിന്നിരയായ പെണ്‍കുട്ടിക്ക് നീതി അവശ്യ പ്പെട്ടു ഇന്ത്യ ഗേറ്റില്‍ ഇരമ്ബിയ പ്രതിഷേത്തെ ബാരിക്കെടുകള്‍ക്ക് തടുക്കാനാവാതെ രാജ്യ തലസ്ഥാനം ചരിത്രത്തില്‍ ആദ്യമായ് ശരിക്കും ഞെട്ടി .ജല പീരങ്കി കൊണ്ടും കണ്ണീര്‍ വാതക വുമായ് വന്ന പോലീസുകാരെ സമരക്കാര് വിറപ്പിച്ചു .എന്നിട്ടും സമരത്തിന്റെ ശക്തി കുറക്കാന്‍ ഇതിന്നൊന്നും കഴിഞ്ഞിട്ടില്ല എന്നത് അശോസകരം. ലോകം മുഴുവന്‍ നടക്കുന്ന ഒരു ഉയിര്‌തെഴുന്നെല്‌പ്പിന്റെ ഉണര്‍വായി ഇതിനെ വിശേഷിപ്പിക്കാം .ഭരണ കൂടത്തിന്റെയും നിയമ പലകരുടെയും ,നിഷ് ക്രിയത്തം .ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തുന്നു .അതിന്നു കാരണക്കാര്‍ ഭരണ കര്‍ത്താക്കള്‍ തന്നെയാണ് .ഈ പ്രധിഷേ അനിവാര്യം തന്നെ .ഇത് ആളി കത്തട്ടെ ......! — 

ആളിക്കത്തുകയില്ല
ReplyDeleteപതിയെ എരിഞ്ഞടങ്ങും
അതാണ് വിധി
ആളിക്കത്തുക തന്നെയാണ് വേണ്ടത്. പക്ഷേ...
ReplyDeleteajith ,sree ,...abiprayam panku vechathil sandhosham..
ReplyDelete