Friday, 20 May 2011

പെന്‍ഡുലം ചോദിക്കുന്നത് ....!


14 comments:

  1. കൊള്ളാം സുഹൃത്തെ,,,,

    വളരെ നല്ല കവിത....

    ReplyDelete
  2. "ഇനിയും എത്ര മിടിക്കണം നാമീ യാത്രയിലെന്നും," അനന്തമായി മിടിക്കണം. നല്ല കവിത.ആശംസകള്‍.

    ReplyDelete
  3. ഇത് സ്വന്തമാണോ....അതോ ചൂണ്ടിയതാണോ :-)

    ReplyDelete
  4. കവിത കൊള്ളാം. നന്നായിരിക്കുന്നു.

    ReplyDelete
  5. എന്റെ കവിത തന്നെയാണ് ചാണ്ടി ചായാ ,ചന്ദ്രിക ആഴ്ച പ്പതിപ്പില്‍ മുന്‍പ് പ്രസിദ്ധീ കരിച്ചതാണ് എന്ന് മാത്രം .എന്റെ ഒരു ബുക്ക്‌ ''അക്ഷരങ്ങള്‍ പോകുന്നിടം '' ഒലിവ് പ്രസിദീകരിച്ചിട്ടുണ്ട് ..എല്ലാ സഹ കാരികള്‍ക്കും നന്ദി ...

    ReplyDelete
  6. മനോഹരം..നല്ല കവിത...

    ReplyDelete
  7. കവിത ഇഷ്ടപ്പെട്ടു..
    ആശംസകള്‍
    ചില ചിത്രങ്ങള്‍ വ്യാഖ്യാനിച്ചാല്‍ ചിലപ്പോള്‍ അബദ്ധമാകും :)

    ReplyDelete
  8. നല്ല കവിത..അഭിനന്ദങ്ങള്‍.

    ReplyDelete
  9. അയ്യോ...ഞാന്‍ തമാശിച്ചതാ കേട്ടോ!!!

    ReplyDelete
  10. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ..

    ReplyDelete
  11. മോഹങ്ങള്‍ തുഴഞ്ഞ്
    മറുകര കാണാതെ
    ഇനിയുമെത്ര സ്പന്ദിക്കണം
    നാമീ യാത്രയിലെന്നും....


    മനസ്സില്‍ തൊട്ടു ചേര്‍ന്ന വരികള്‍......

    ReplyDelete
  12. "ഇനിയും എത്ര മിടിക്കണം നാമീ യാത്രയിലെന്നും

    ReplyDelete