Wednesday, 14 September 2011

എഴുത്താണി



12 comments:

  1. നല്ല വാക്കുകള്‍,,,,,,,,,, ആശംസകള്‍ മണ്‍സൂണ്‍ മധു

    ReplyDelete
  2. വരികള്‍ ഇഷ്ടപ്പെട്ടു. നല്ല കവിത
    ഏതാണ് പ്രസിദ്ധീകരണം എന്ന് വായനക്കാരെ അറിയിക്കാമായിരുന്നു.

    ReplyDelete
  3. സന്ദർശനം അടയാളപ്പെടുത്തുന്നു. ഇനിയും വരും!നല്ല കവിത.

    ReplyDelete
  4. ആശയം നന്ന് ....
    അവതരണം പഴയ കവിതകളെ വച്ച് നോക്കുമ്പോള്‍
    ഇഷ്ടമായില്ല എന്ന് തുറന്നു പറയുന്നു.

    ReplyDelete
  5. നല്ല കവിത.ഉള്‍കാമ്പുള്ള വരികള്‍ .ഇനിയും വരട്ടെ ഇതുപോലുള്ള കവിതകള്‍ .ഒരു പാട് ആശംസകള്‍ !

    ReplyDelete
  6. കരളില്‍ കൊത്തിയെടുത്ത വരികള്‍.......നന്നായി.....ഭാവുകങ്ങള്‍.........
    [എന്‍റെബ്ലോഗില്‍ ഒരു ജംഗമ വിളക്ക് ഉണ്ട് .....]

    ReplyDelete
  7. jana yukham vaichitu abiprayam paraya..........

    ReplyDelete
  8. നന്നായിട്ടുണ്ട്.. ആശംസകൾ..!!

    ReplyDelete
  9. ചൊല്ലുന്ന വരികളുടെ
    പരിഭവവും പിറുപിറുക്കവും
    ഇടുങ്ങിയ കാലത്തിന്റെ ചെവിയില്‍
    നിറക്കുന്നതാണ്....

    നല്ല വരികള്‍..
    ആശംസകള്‍...

    ReplyDelete
  10. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി .........

    ReplyDelete
  11. ഇഷ്ടപ്പെട്ടു.....സ്നേഹാശംസകള്‍...

    ReplyDelete