അറിയാതെ നമ്മള്‍ അടുക്കുന്നു
അകതാരിലൊരു പാട് മോഹത്താല്
ചിറകിട്ടടിച്ചു പറക്കുന്നു നാം
പ്രണയ വാതില്ക്കലേക്ക്
എന്നിട്ടുമേന്തെ ഓമനേ
ഈ സന്ധ്യ പോല്
അകലുന്നു
പിന്നെയും
നമ്മള്
ഇനിയുണ്ടാകുമോ
ഒരു പകല്‍ മുന്നിലായ്
കവിതയായ്
അകതാരിലൊരു പാട് മോഹത്താല്
ചിറകിട്ടടിച്ചു പറക്കുന്നു നാം
പ്രണയ വാതില്ക്കലേക്ക്
എന്നിട്ടുമേന്തെ ഓമനേ
ഈ സന്ധ്യ പോല്
അകലുന്നു
പിന്നെയും
നമ്മള്
ഇനിയുണ്ടാകുമോ
ഒരു പകല്‍ മുന്നിലായ്
കവിതയായ്
No comments:
Post a Comment