Wednesday, 23 March 2011

പ്രണയാതുരം......



നമ്മള്‍ നടക്കാത്ത തീരത്തെ
മണല്‍  തറിയില്‍ 
 ഇപ്പോള്‍
സങ്ങടം പൂക്കുന്നു .......

0
നോട്ടം വെട്ടിയെടുത്ത
ഒരു മുഖം
ഹൃതയത്തില്കിടന്നു
പിടക്കുന്നു

o

ഏകാന്തതയില്ഒറ്റക്കിരിക്കുന്ന
പ്രായ മായ ഒരു മരം
കൊടുങ്കാറ്റിനെ
കെട്ടിപ്പിടിക്കാനായ്
പ്രാര്ഥിക്കുന്നു

o




1 comment:

  1. പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍.....
    കൊള്ളാം,...

    ReplyDelete